
റിപ്പോര്‍ട്ട്
ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു
കൊച്ചി:മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജനെ ഓണ്‍ലൈന്‍ ചാനല്‍ മുഖേന അധിക്ഷേപിച്ചുവെന്ന എംഎല്‍എയുടെ പരാതിയില്‍ സെന്‍ട്രല്‍ എസിപി അന്വേഷണം നടത്തിവരുന്ന കേസിലാണ്...
