തിരുവനന്തപുരം | കെ പി സി സി പ്രസിഡന്റിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ സുപ്രധാന നേതാക്കള്‍ മാത്രമടങ്ങുന്ന ഹൈപവർ കമ്മിറ്റിയെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കാനുളള നീക്കവുമായി കോൺ​ഗ്രസ് കേന്ദ്ര നേതൃത്വം . ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കെ പി സി സി ആസ്ഥാനത്ത് പോലും...
Read full story