
റിപ്പോര്‍ട്ട്
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ ഒരു യോഗം ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് ആസൂത്രണം, ചെലവ് നിരീക്ഷണം, വോട്ടർപ്പട്ടിക, ഐടി ആപ്ലിക്കേഷനുകൾ, ഡാറ്റാ മാനേജ്‌മെന്റ്,...

