റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഭാവിയിൽ ബഹിരാകാശ യുദ്ധം ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സേനാമേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ. ബഹിരാകാശത്ത് നിലവിൽ നടക്കുന്ന സൈനികവൽക്കരണം ഇതിന്റെ മുന്നോടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കര, കടൽ, ആകാശം, സൈബർ...