വാഷിംങ്ങ്ടണ്‍: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിടുന്നത് മഹാമാരിയുടെ പരിണിത ഫലങ്ങളേക്കാള്‍ കൂടുതല്‍ അപകടമെന്ന് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് ഡൈഫീല്‍ഡ് അഭിപ്രയപ്പെട്ടു. വിദ്യാര്‍ത്ഥികളിലൂടെ കൊറോണ...