എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 ൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ വിവിധ സ്ക്വാഡുകൾക്ക് വീഡിയോ ഗ്രാഫി ചെയ്യുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദിവസ വേതനനിരക്കിൽ മുദ്ര വച്ച കവറിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനിൽ വീഡിയോ ഗ്രാഫി ചെയ്യുവാൻ താല്പര്യമുള്ള നിയോജക മണ്ഡലത്തിന്റെ...
Read full story