റിപ്പോര്‍ട്ട്
ഉപഭോക്താവിനെ മർദ്ദിച്ച സംഭവത്തില്‍ രണ്ടുവാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
By ന്യൂസ് ഡെസ്ക്
•
February 18, 2025
തിരുവനന്തപുരം: കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉപഭോക്താവിനെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തില്‍ രണ്ടുപേർക്ക് സസ്‌പെൻഷൻ. തിരു പോങ്ങുംമൂട് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ഇ.പി. സജിത്ത്, ഹെഡ് ക്ലാർക്ക് പി.ആർ. അനൂപ് കുമാർ എന്നിവരെയാണ് വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർ...
Read full story

