ബംഗളൂരു : സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്തി വൻ കവർച്ച .ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മെയ് 26 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. .ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് പറയുന്നത്....
Read full story

