ബെംഗളൂരു: ബെംഗളൂരുവില്‍ യുവതികളുടെ സ്വര്‍ണം കവരുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പ്രവീണ്‍, യോഗാനന്ദ എന്നിവരാണ് കവര്‍ച്ച നടന്ന് ആഴ്ചകള്‍ക്കുശേഷം പോലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 13-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ...
തളിപ്പറമ്പ്: ടൗണിൽ കെ.വി.കോംപ്ലക്സിൽ തീപ്പിടിത്തമുണ്ടായ സമയത്ത് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽനിന്നും സാധനങ്ങളുമായി കടന്നു കളഞ്ഞ യുവതി പിടിയിലായി. കടയിലെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ പിടികൂടിയത്. പതിനായിരത്തോളം രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. പർദ്ദ ധരിച്ചെത്തിയായിരുന്നു മോഷണം....