
റിപ്പോര്‍ട്ട്
ലക്നൗ: ഹാത്രാസിൽ 19 കാരിയായ പെൺകുട്ടിയുടെ മൃതദേഹം അർദ്ധരാത്രിയിൽ തന്നെ ദഹിപ്പിച്ചത് ബന്ധുക്കളുടെ സമ്മതത്തോടെയെന്ന് ഉത്തർപ്രദേശ് പൊലീസ്. സുപ്രീം കോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിലാണ് പൊലീസിൻ്റെ പരാമർശം. 'അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അസാധാരണമായ നടപടികള്‍ പൊലീസിന്...
