
റിപ്പോര്‍ട്ട്
കാഞ്ഞാങ്ങാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. റഹ്മാനെ കുത്തി കൊലപ്പെടുത്തിയത് യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ എംഎസ്‌എഫ് നേതാവും പ്രതിയാണ്...
