
തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം. കോടതി വിധി നിരാശ ഉണ്ടാക്കുന്നതെന്നും പൊതു സമൂഹത്തിനു മുന്നില്‍ ദിലീപ് കുറ്റക്കാരന്‍...
News Portal


