റിപ്പോര്‍ട്ട്
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തന ബോധവത്കരണ സന്ദേശങ്ങളും കാര്‍ട്ടൂണും അടങ്ങിയ പത്തനംതിട്ട എ ആര്‍ ക്യാമ്പിന്റെ മതില്‍ കലാകാരന്മാര്‍ നാടിന് സമര്‍പ്പിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് കാര്‍ട്ടൂണ്‍...