
റിപ്പോര്‍ട്ട്
ആലപ്പുഴ കരുതാം ആലപ്പുഴയെ വയോജനങ്ങള്‍ക്കായുള്ള കരുതല്‍ ചികിത്സ
By ന്യൂസ് ഡെസ്ക്
•
October 13, 2020
ആലപ്പുഴ : 'കരുതാം ആലപ്പുഴയെ'--കരുതാം വയോജനങ്ങളെ' ക്യാമ്പയിന്റ ഭാഗമായി ജില്ലയിലെ വയോജനങ്ങള്‍ക്കായുള്ള പ്രത്യേക ആരോഗ്യ സേവന പരിപാടിയായ കരുതല്‍ ചികിത്സ പരിപാടി സംഘടിപ്പിച്ചു.എല്ലാ പഞ്ചായത്തുകളിലുമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 362 സബ്‌സെന്ററുകള്‍ കേന്ദ്രീകരിച്ച് രാവിലെ 10 മുതല്‍ 1 മണിവരെയും 2...
Read full story

