കടൽ വിഴുങ്ങുന്ന കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് നേരത്തെ കരുതിയതിലും വളരെയധികമാണെന്ന് പഠനം

September 7, 2020

ന്യൂയോർക്ക്: സമുദ്രങ്ങൾ ആഗിരണം ചെയ്യുന്ന കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് നേരത്തെ കരുതിയതിനേക്കാളും വളരെയധികം ആണെന്ന് പുതിയ പഠനം. എക്സീറ്റേഴ്സ് ഗ്ലോബൽ സിസ്റ്റം സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. നേച്ചർ കമ്യൂണിക്കേഷൻസ് ജേണലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പുതിയ …