തിരുവനന്തപുരം: റബ്ബര്‍ബഡ്ഡിങ്, കപ്പുതൈ നിര്‍മ്മാണം എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ഒക്‌ടോബര്‍ 27-ന് രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. വിവിധ ബഡ്ഡിങ് രീതികള്‍, കപ്പുതൈകളുടെ നിര്‍മ്മാണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ജി.എസ്.റ്റി....
Read full story