റിപ്പോര്‍ട്ട്
കാസർകോട് : കർണാടകയിൽ നിന്ന് കടത്തികൊണ്ടുവന്ന 125 കിലോ കഞ്ചാവ് പിടികൂടി. കാസർകോട് ആദൂരിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയിലും സീറ്റിലുമായി 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട്...