റിപ്പോര്‍ട്ട്
തിരുവനന്തപുരം ; ദക്ഷിണ കൊറിയയിലെ കൊറിയന്‍ ആര്‍ട്ട്‌ മ്യൂസിയത്തില്‍ നടന്ന 18-ാമത്‌ ചിയോങ്‌ജുജിക്‌ജി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലില്‍ നാരായണ ഭട്ടതിരിക്ക്‌ പുരസ്‌കാരം. .ക്യാഷ്‌പ്രൈസും മെമന്റോയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ഇന്ത്യന്‍ കലിഗ്രാഫര്‍മാരായ അച്യുത്‌പലവ്‌, നാരായണഭട്ടതിരി,...