തലശ്ശേരിയിൽ സി ഒ ടി നസീറിനെ പിൻതുണയ്ക്കാൻ ബി ജെ പി തീരുമാനം

തലശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സിഒടി നസീറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. നസീര്‍ പിന്തുണ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് 29/03/21 തിങ്കളാഴ്ച ബിജെപിയുടെ തീരുമാനം വന്നത്. നസീറിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്നും വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പില്ലെന്നും ബിജെപി …

തലശ്ശേരിയിൽ സി ഒ ടി നസീറിനെ പിൻതുണയ്ക്കാൻ ബി ജെ പി തീരുമാനം Read More