തിരുവനന്തപുരം: പ്രശ്‌നമുണ്ടെന്നു തോന്നിയതിനാലാണ് കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനത്തിന് താന്‍ പോകാതിരുന്നതെന്ന് സി ദിവാകരന്‍ എംഎല്‍എ. മന്ത്രിയോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ പങ്കെടുക്കണമെന്ന പ്രോട്ടോകോള്‍ ഉള്ളതിനാലാണ് താന്‍ സമ്മതം മൂളിയത്. എന്നാല്‍, തന്റെ അനുവാദം...
Read full story