റിപ്പോര്‍ട്ട്
കോട്ടയം: എഴുമാന്തുരുത്ത് കിഴക്കേപ്പുറം പാടശേഖരത്തിന്റെ പുറംബണ്ട് നിർമാണവും മാത്താങ്കരി തോട് ആഴം കൂട്ടലിന്റെയും നിർമാണ ഉദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്  നിർവഹിച്ചു. ധനകാര്യകമ്മിഷന്റെ ടൈഡ് ഫണ്ടിൽ നിന്നുള്ള ആറുലക്ഷം രൂപ...