നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്. . കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് .അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ്...
Read full story
കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂരില്‍ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. 08/04/21 വ്യാഴാഴ്ച കണ്ണൂർ കലക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗമാണ് യുഡിഎഫ് ബഹിഷ്കരിച്ചത്. പ്രതികളെ അറസ്റ്റു ചെയ്യാത്ത പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് യു...
Read full story