റിപ്പോര്‍ട്ട്
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ്‌ മരിച്ചു. കരുളായി മുണ്ടോടന്‍ കല്ലേങ്കാരി നിസാര്‍ ആണ്‌ മരിച്ചത്‌. ഇന്നലെ (25.12.2020) വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ നിസാര്‍ കുളിക്കാനായ്‌ പുഴയിലേക്ക്‌ പോയതാണ്‌. രാവിലെ 8 മണിയോടെ വളയംകുണ്ടിന്‌ സമീപം...