റിപ്പോര്‍ട്ട്
ഹരിയാനയിലും രാജസ്ഥാനിലും ഭവന പദ്ധതികളുടെ പേരിൽ തട്ടിപ്പ് : 944 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി
By ന്യൂസ് ഡെസ്ക്
•
April 7, 2026
ചണ്ഡീഗഡ് | ഹരിയാനയിലും രാജസ്ഥാനിലുമായുള്ള ഭവന തട്ടിപ്പ് കേസുകളില്‍ 944 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. ഇരു സംസ്ഥാനങ്ങളിലുമായി വീട് വാങ്ങിയ 1,500ലധികം പേര്‍ക്ക് ഭവന യൂണിറ്റുകള്‍ വിതരണം...
Read full story

