
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഒക്ടോബര്‍ 29: ഡല്‍ഹിയില്‍ ഇന്നുമുതല്‍ സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യമായി യാത്ര ചെയ്യാം. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി ആം ആദ്മി സര്‍ക്കാരിന്‍റെയാണ് നടപടി. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒരോന്നായി...
