
റിപ്പോര്‍ട്ട്
തൃശൂര്‍: സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം സമരം തുടങ്ങുമെന്നു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അടുത്ത മാസം 31 നു മുമ്പു വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു....
