റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇഷ്ടഭക്ഷണം കിട്ടാത്ത കലിപ്പില്‍ മൂന്നുവയസുകാരനെ പിതാവ് തല്ലിക്കൊന്നു. ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുക്കാഞ്ഞതിനാണ് കലിപൂണ്ട മദ്യപനായ ഭര്‍ത്താവ് ഇവരുടെ മൂന്നു വയസ്സുകാരനായ മകനെ അടിച്ചുകൊന്നത്. ഖുര്‍ജയിലെ സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം...