
റിപ്പോര്‍ട്ട്
കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് ഒരാൾ മരിച്ചു
By ന്യൂസ് ഡെസ്ക്
•
September 26, 2021
കോഴിക്കോട്: തൊണ്ടയാട് കെട്ടിടത്തിൻറെ സ്ലാബ് പൊട്ടി വീണ് ഒരാൾ മരിച്ചു. 26/09/21 ഞായറാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് സ്വദേശി കാർത്തിക്കാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്....
Read full story

