റിപ്പോര്‍ട്ട്
ലണ്ടന്‍: സ്പാനിഷ് വമ്പന്‍ ബാഴ്‌സലോണയെ മറികടന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ഫുട്‌ബോള്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സയെ...