14 കാരിക്കുനേരെയുളള പീഡനം കളളക്കഥ
റിപ്പോര്‍ട്ട്

14 കാരിക്കുനേരെയുളള പീഡനം കളളക്കഥ

By ന്യൂസ് ഡെസ്ക് June 19, 2021
ഇടുക്കി: സഹോദരനും നാല്‌ സുഹൃത്തുക്കളും ചേര്‍ന്ന്‌ 14 കാരിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത കളളക്കഥയെന്ന്‌ പെണ്‍കുട്ടി. 2021 ഏപ്രില്‍ 20 നാണ്‌ ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവന്നത്‌. തൃശൂരിലെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തക വഴിയാണ്‌ വാര്‍ത്ത പോലീസിന്‌ ലഭിക്കുന്നത്‌. തുടര്‍ന്ന്‌ യുവാക്കള്‍ക്കെതിരെ കേസ്‌...
Read full story