
റിപ്പോര്‍ട്ട്
ബ്രിജ് ഭൂഷണിനെതിരെ നടപടി: പ്രതിഷേധങ്ങളെ പിന്തുണച്ച് കൂടുതല്‍ കായിക താരങ്ങള്‍
By ന്യൂസ് ഡെസ്ക്
•
April 29, 2023
ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങളെ പിന്തുണച്ച് കായിക താരങ്ങള്‍ രംഗത്തെത്തി. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സേവാഗ്,...
Read full story


