റിപ്പോര്‍ട്ട്
ആലപ്പുഴ: മുലയൂട്ടലിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ഈ വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ സന്ദേശം ' ആരോഗ്യമുള്ള ലോകത്തിനായി മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാം' എന്നതാണ് ....