ബ്രേയ്ക്ക് ദി ചെയിന്‍: ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കുമുള്ള ഡയറി പ്രകാശനം ചെയ്തു
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബ്രേയ്ക്ക് ദി ചെയിന്‍ ക്യാമ്പയിനോട് അനുബന്ധിച്ച് പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കുമായി തൈക്കാവ് ഗവണ്‍മെന്റ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. നാഷണല്‍ സര്‍വീസ് സ്‌കീം തയ്യാറാക്കിയ സൗജന്യ ഡയറി ജില്ലാ കളക്ടര്‍ പി. …