ബ്രസല്‍സ്: സ്വീഡനും ഫിന്‍ലന്‍ഡും തങ്ങളുടെ സൈനിക സഖ്യത്തില്‍ ചേരാന്‍ അപേക്ഷ നല്‍കിയാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ്. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ ചേരാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചാല്‍...