താൻ കോവിഡ് ബാധിതനല്ലെന്ന് ബാറ്റിംഗ് ഇതിഹാസം ബ്രയൻ ലാറ

August 7, 2020

പോർട് ഓഫ് സ്പെയിൻ: തന്റെ കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവാണെന്നത് വ്യാജ വാർത്തയാണെന്ന് ലാറ ട്വിറ്ററിലൂടെ അറിയിച്ചു.തെറ്റായ ഈ വാർത്ത തനിക്ക് പ്രത്യേകിച്ച് ദോഷമൊന്നും വരുത്തിയില്ല. എന്നാൽ തനിക്ക് വേണ്ടപ്പെട്ട നിരവധി പേരെ അത് പരിഭ്രാന്തരാക്കി. താൻ കോവിഡ് പരിശോധനയ്ക്ക് …