ലണ്ടൻ: വിശ്വാസ വോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വിജയം. 211 എംപിമാർ ജോൺസണെ പിന്തുണച്ചു. 148 പേരാണ് എതിർത്ത് വോട്ട്ചെയ്തത്. വിശ്വാസം തെളിയിക്കാൻ 180 വോട്ടാണ് ആവശ്യം.ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാർട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോൺസനെതിരേ സ്വന്തം...
Read full story
ബോറിസ് ജോണ്‍സണ്‍ -മോദി കൂടിക്കാഴ്ച ഉടന്‍ നടക്കും
റിപ്പോര്‍ട്ട്

ബോറിസ് ജോണ്‍സണ്‍ -മോദി കൂടിക്കാഴ്ച ഉടന്‍ നടക്കും

By ന്യൂസ് ഡെസ്ക് April 22, 2022
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. റഷ്യ-യുക്രൈന്‍ യുദ്ധം, റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍, ഇന്ത്യ-യു കെ സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.ഇന്ത്യാ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച...
Read full story
ലണ്ടൻ: യുക്രൈൻ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈനിൽ റഷ്യ നടപ്പാക്കുന്ന കാടന്‍ പദ്ധതികള്‍ അവസാനിപ്പിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും റഷ്യയുടെ അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബോറിസ് ജോണ്‍സണ്‍...
Read full story
ഗ്ലാസ്ഗോവ്: ഐക്യരാഷ്ട്ര സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമമന്ത്രി ബോറിസ് ജോണ്‍സണെ ഇന്ത്യയിലേക്കു ക്ഷണിച്ചു.കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഈ വര്‍ഷം രണ്ടുവട്ടം മാറ്റിവച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്....
Read full story
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു  ഈ വർഷം ആദ്യം നടന്ന വെർച്വൽ ഉച്ചകോടിക്ക് ശേഷം ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു, വെർച്വൽ ഉച്ചകോടിയിൽ സ്വീകരിച്ച റോഡ്മാപ്പ്...
Read full story
ലണ്ടന്‍: ജൂലൈ 19 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നാണ് ബ്രിട്ടന്റെ പുതിയ നയം. ജൂണ്‍ 21 ന് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനായിരുന്നു ബോറിസ് ജോണ്‍സണ്‍ ആദ്യ ഘട്ടത്തില്‍ പദ്ധതിയിട്ടിരുന്നത്....
Read full story
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കാമുകി കാരി സിമണ്ട്‌സും വിവാഹിതരായി. വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലില്‍ വച്ചായിരുന്നു വിവാഹം. അതേസമയം സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങ് രഹസ്യസ്വഭാവമുള്ളതായതിനാല്‍ അവസാന നിമിഷം വരെ അതിഥികളെ...
Read full story
ലണ്ടന്‍: ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ കോവിഡ്‌ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത്‌ മികച്ച പരിചരണം നല്‍കിയതിലൂടെ പ്രശസ്‌തയായ നഴ്‌സ്‌ ജെന്നി മക്‌ഗി ജോലി രാജിവച്ചു. ഒരുവര്‍ഷം നീണ്ട പ്രതിസന്ധിക്കൊടുവില്‍ സര്‍ക്കാര്‍ ജോലി രാജി വയ്‌ക്കുകയാണെന്ന് അവര്‍ പറഞ്ഞു. രോഗമുക്തനായി...
Read full story
ഇന്ത്യയും യുകെയും ദീർഘകാലമായുള്ള സൗഹൃദ ബന്ധം ആസ്വദിക്കുകയും ജനാധിപത്യത്തോടുള്ള പരസ്പര പ്രതിബദ്ധത, മൗലിക സ്വാതന്ത്ര്യങ്ങൾ, നിയമവാഴ്ച, ശക്തമായ പൂരകങ്ങൾ, വളർന്നുവരുന്ന ഒത്തുചേരലുകൾ എന്നിവയ്ക്ക് അടിസ്ഥാനമായ ഒരു തന്ത്രപരമായ പങ്കാളിത്തം പങ്കിടുകയും ചെയ്യുന്നു. ‘സമഗ്രവും  തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക്’ ഉഭയകക്ഷി ബന്ധം ഉയർത്തുന്നതിനായുള്ള ‘റോഡ്...
Read full story
ലണ്ടന്‍: ഉത്തരാഖണ്ഡിലെ ഹിമപാതത്തെതുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സംഭവത്തില്‍ ഇന്ത്യയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ യുകെ ഒരുക്കമാണെന്ന് ജോണ്‍സണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. താന്‍ ചിന്തിക്കുന്നത് ഇന്ത്യയിലെ ജനങ്ങളേയും ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തകരേയും കുറിച്ചാണ്. യുകെ ഇന്ത്യയോട്...
Read full story