റിപ്പോര്‍ട്ട്
തിരുവനന്തപുരം: നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ അമ്മയുടെ സുഹൃത്തിനെ 4-12-2020 വെള്ളിയാഴ്ച ചോദ്യം ചെയ്യും. അറസ്റ്റിലായ അമ്മ വിജി പോത്തൻകോട് സ്വദേശിയായ സുഹൃത്തിനൊപ്പം പോകാനാണ് കുഞ്ഞിന് കൊന്നു കുഴിച്ചിട്ടതെന്ന് മൊഴി നൽകി....