
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇനി മുതൽ വീടുകളില്‍ നേരിട്ടുളള പാചകവാതക വിതരണത്തിന് ഒറ്റതവണ പാസ്‌വേര്‍ഡ് . പദ്ധതി നിര്‍ബന്ധമാക്കാന്‍ കമ്പനികൾ തീരുമാനിച്ചു. സിലിണ്ടറുകളുടെ മോഷണം തടയാനും യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയാനുമാണിതെന്ന് എണ്ണകമ്പനികള്‍ അറിയിച്ചു. നവംബര്‍ 1 മുതലാകും...
