
റിപ്പോര്‍ട്ട്
മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റ് (ടിആര്‍പി)യില്‍ കൃത്രിമം കാണിച്ച കേസില്‍ അറസ്റ്റിലായവരില്‍ ഒരാളുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ ഒരു കോടിയിലധികം രൂപ എത്തിയെന്ന് പോലീസ്. ബോമാപ്പള്ളിറാവു മിസ്ത്രി എന്നയാളുടെ അക്കൗണ്ടിലാണ് കണക്കില്‍പ്പെടാത്ത പണം എത്തിയത്....
