
റിപ്പോര്‍ട്ട്
കനത്ത മഞ്ഞുവീഴ്ചയില്‍ ദേശീയ പാത അടച്ചു: ജമ്മുകശ്മീരില്‍ പരീക്ഷകള്‍ മാറ്റി
By ന്യൂസ് ഡെസ്ക്
•
January 3, 2021
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ഗതാഗത മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടതോടെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചതോടുകൂടിയാണ് പ്ലസ് വണ്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിയത്. ജനുവരി മൂന്ന് മുതല്‍ ആറുവരെ ഇതേ കാലാവസ്ഥ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ഗതാഗതതടസത്തിനും...
Read full story

