. മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ടി​ച്ച് അ​തേ സ്‌​കൂ​ളി​ലെ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കൊ​ണ്ടോ​ട്ടി മു​സ്ലി​യാ​ര​ങ്ങാ​ടി കു​മ്പ​ള​പ​റ​മ്പ് എ​ബി​സി മോ​ണ്ടി​സോ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​യാ​യ യ​മി​ന്‍ ഇ​സി​ന്‍ ആ​ണ് മ​രി​ച്ച​ത്. നവംബർ 7 വെളളിയാഴ്ച വൈകിട്ട്...
പെരുവന്താനം| ഇടുക്കി പെരുവന്താന് പഞ്ചായത്തിലെ മതമ്പയിൽ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. ജൂലൈ 29 ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്പയിലാണ് ആക്രമണമുണ്ടായത്....
മലപ്പുറം | മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്റഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മലപ്പുറം പറപ്പൂരെ ഇവരുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. മലപ്പുറം ചോലക്കുണ്ട് ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും. കുടുപ്പു...