പാലക്കാട് | കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. എടത്തനാട്ടുകര പൊന്‍പാറ ചോലമണ്ണിലാണ് സംഭവം. കോട്ടപ്പള്ള എം ഇ എസ് ആശുപത്രിപ്പടി വാലിപ്പറമ്പന്‍ ഉമര്‍ (65) ആണ് മരിച്ചത്. മെയ് 19 ന് വൈകിട്ട് അഞ്ചോടെയാണ് ഉമറിനെ...