വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കഥോത്സവം പദ്ധതിക്ക് തുടക്കം

November 7, 2022

സർഗാത്മകതയെ ലഹരിയാക്കി മുന്നോട്ട് കുതിക്കണം : മന്ത്രി ആർ ബിന്ദു ലഹരി ഉപഭോഗത്തിനെതിരെ സർഗാത്മകതയെ ലഹരിയായിക്കണ്ട് മുന്നേറാൻ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക് എന്ന സന്ദേശമുയർത്തി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് …

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗം; ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്

April 1, 2022

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്. 92.52 ശതമാനമാണ് ജില്ലയുടെ വിനിയോഗം.   ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ആകെ പദ്ധതി പുരോഗതിയിലാണ് ഈ നേട്ടം. …

‘കേരം തിങ്ങും കൂവപ്പടി’ യാഥാര്‍ത്ഥ്യത്തിലേക്ക്

March 26, 2022

കൂവപ്പടിയെ കേര സമൃദ്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് ‘കേരം തിങ്ങും കൂവപ്പടി’. ബ്ലോക്കിലെ എല്ലാ വീടുകളിലും ഒരോ തെങ്ങിന്‍ തൈ വീതം എത്തിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ  സഹായത്തോടെ നട്ടുകൊടുക്കുക എന്നതാണ് പദ്ധതി വഴി …

ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൃദ്ധര്‍ക്കുള്ള ശ്രവണസഹായി വിതരണം ചെയ്തു

June 28, 2021

ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃദ്ധര്‍ക്കുള്ള ശ്രവണസഹായി വിതരണം ചെയ്തു. ശ്രവണസഹായി വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനന്‍ നിര്‍വഹിച്ചു. കെല്‍ട്രോണിന്റെ സഹായത്തോടെ 48 ഗുണഭോക്താക്കള്‍ക്കാണ് ശ്രവണ സഹായി വിതരണം ചെയ്തത്. ബ്ലോക്ക് പരിധിയിലുള്ള …

കൊല്ലം ജില്ലയില്‍ കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് പാസ്: അപേക്ഷ നല്‍കാം

December 13, 2020

കൊല്ലം: ജില്ലാ പഞ്ചായത്തിലെ  വോട്ടെണ്ണല്‍ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരുക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നടക്കും. കൗണ്ടിംഗ്  മേശകള്‍ക്ക് സമീപം സ്ഥാനാര്‍ത്ഥിയോ ചീഫ് ഇലക്ഷന്‍ ഏജന്റോ നിയമിക്കുന്ന കൗണ്ടിംഗ് ഏജന്റ് മാര്‍ക്ക് പ്രവേശനം അനുവദിക്കും. ഓരോ ടേബിളിലും ഓരോ കൗണ്ടിംഗ് ഏജന്റിനെ നിയമിക്കാം. ഇതിനായി …

ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ലാ പഞ്ചായത്ത്; സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നാളെ(ഒക്‌ടോബര്‍ 5)

October 3, 2020

കൊല്ലം: ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നാളെ(ഒക്‌ടോബര്‍ 5) നടക്കും. രാവിലെ 10 ന് ഓച്ചിറ, ശാസ്താംകോട്ട(10:10), വെട്ടിക്കവല(10:20), പത്തനാപുരം(10:30), അഞ്ചല്‍(10:40), കൊട്ടാരക്കര(10:50), ചിറ്റുമല(11), ചവറ(11:10), മുഖത്തല(11:20), ചടയമംഗലം(11:30), ഇത്തിക്കര(11:40).ജില്ലാ പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങള്‍ …

പാലക്കാട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തു

September 9, 2020

പാലക്കാട് : മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ  ഒരു കോടി 10 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ  ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി. എസ്. അച്യുതാനന്ദന്റെ സന്ദേശം വായിച്ച് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് …