
കോടതി വളപ്പിൽ ക്വട്ടേഷൻ ഗുണ്ടകളുടെ ജന്മദിനാഘോഷം
ആലപ്പുഴ: . എംഡിഎംഎ കൈവശം വെച്ച കേസിൽ ജാമ്യം കിട്ടിയ ഗുണ്ട മരട് അനീഷും കൂട്ടരും ആലപ്പുഴ കോടതി വളപ്പിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു. കഴിഞ്ഞ ദിവസം സുഹൃത്തിൻറെ ജന്മദിന ആഘോഷത്തിന് പുന്നമടയിൽ എത്തിയപ്പോഴാണ് അനീഷ്, കരൺ, ഡോൺ, അരുൺ …
കോടതി വളപ്പിൽ ക്വട്ടേഷൻ ഗുണ്ടകളുടെ ജന്മദിനാഘോഷം Read More