ന്യൂഡല്‍ഹി ജനുവരി 16: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്തസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുന്നുവെന്നും താലിബാനെ സ്പോണ്‍സര്‍ ചെയ്യുകയാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് ആരോപിച്ചു. ഭീകരവാദികളെ സഹായിക്കുന്നത് പാകിസ്ഥാന്‍ തുടര്‍ന്നാല്‍ ഉറച്ച നടപടിയെടുക്കേണ്ടി വരുമെന്ന് ബിപിന്‍ റാവത്ത് മുന്നറിയിപ്പ്...
Read full story
ന്യഡല്‍ഹി ജനുവരി 1: ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു. നാവിക സേനയും, വ്യോമസേനയും, കരസേനയും ഇനി ഒരു സംഘമായി പ്രവര്‍ത്തിക്കുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. വിഭവങ്ങളുടെ മികച്ച വിനിയോഗത്തിലും സംയുക്ത പരിശീലനത്തിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 30: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ബിപിന്‍ റാവത്തിനെ നിയമിച്ചു. കരസേനാ മേധാവി സ്ഥാനത്ത് നിന്ന് നാളെ ഇദ്ദേഹം വിരമിക്കും. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. മൂന്നു വര്‍ഷമാണ്...
Read full story