ഒരിഞ്ചുപോലും പിന്നോട്ടില്ല, ഇന്ത്യ – ചൈന യുദ്ധസാധ്യത തളളിക്കളയാതെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്

November 7, 2020

ന്യൂഡൽഹി: ഇന്ത്യ ചൈന അതിർത്തിയിലെ നിയന്ത്രണരേഖയില്‍ നിന്നും ഒരിഞ്ച് പോലും മാറില്ലെന്ന് ബിപിന്‍ റാവത്. ഇന്ത്യ-ചൈന എട്ടാം കമാന്റര്‍ തല ചര്‍ച്ചയ്ക്ക് മുന്നോടിയായി ഒരു വെബിനാറിലാണ് വെളളിയാഴ്ച (06/11/2020) സംയുക്തസൈനിക മേധാവി ബിപിന്‍ റാവത് പ്രസ്താവന നടത്തിയത്. ഇന്ത്യാ-ചൈന ചർച്ചകളില്‍ സമീപകാലത്തുണ്ടായ …