വിനു വി ജോണ്‍ ചോദിച്ച നികൃഷ്ടമായ ചോദ്യം
രണ്ട് ദിവസത്തെ പണിമുടക്ക് സമാപിച്ച ശേഷം വൈകിട്ടത്തെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന്റെ ചോദ്യത്തിന്റെ പേരിലുള്ള ഭീഷണികളും വിരോധ പ്രകടനങ്ങളും തീര്‍ന്നിട്ടില്ല. ഇടതു-വലതു മുന്നണികളിലേയും അതിനു വെളിയിലേയും പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ആഹ്വാനമനുസരിച്ചായിരുന്നു ദേശീയപണിമുടക്ക്. സിപിഎം, സിഐടിയു …
വിനു വി ജോണ്‍ ചോദിച്ച നികൃഷ്ടമായ ചോദ്യം Read More