
റിപ്പോര്‍ട്ട്
പലസ്തീനികളുടെ കുടിയിറക്കലിനെ പൂര്‍ണമായും നിരസിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്
റിയാദ് | ഗസ്സയിലേക്കുള്ള സഹായ വിതരണങ്ങള്‍ അനുവദിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്റായേല്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും ഫലസ്തീനികളുടെ കുടിയിറക്കലിനെ പൂര്‍ണമായും നിരസിക്കുന്നുവെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഈജിപ്തിന്റെയും ഖത്വറിന്റെയും ശ്രമങ്ങളെ രാജ്യം വിലമതിക്കുന്നുവെന്നും സൗദി വിദേശകാര്യ...
