കൊൽക്കത്ത: ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിപ്പോയ മുകുള്‍ റോയിയെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി സ്പീക്കര്‍ക്ക് കത്ത് നല്കി. കൃഷ്ണനഗര്‍ ഉത്തര്‍ നിയമസഭാമണ്ഡലത്തിലാണ് ബി ജെ...