തെ​ലു​ങ്കാ​ന​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ട് മരണം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ കീ​സ​ര​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ഗ​ബ്ബി​ലാ​ൽ​പേ​ട്ട് സ്വ​ദേ​ശി​ക​ളാ​യ എ. ​ക​ന​ക​രാ​ജു (20), ടി. ​അ​രു​ൺ കു​മാ​ർ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗ​ബ്ബി​ലാ​ൽ​പേ​ട്ടി​ൽ നി​ന്ന് യാ​ദ്ഗ​ർ​പ​ള്ളി​യി​ലേ​ക്ക് ചാ​യ കു​ടി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. …

തെ​ലു​ങ്കാ​ന​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ട് മരണം Read More